'ദാസേട്ടന്റെ പാട്ട് കേൾക്കുന്നത് സംഗീതപഠനം'; ആശംസകളുമായി ചിത്ര

chithra-02
SHARE

സ്റ്റേജിലും പിന്നണിയിലുമായി യേശുദാസിന്റെ കൂടെ കൂടുതല്‍ പാട്ടുകള്‍ പാടിയിട്ടുള്ള ഗായികമാരായ കെ.എസ്. ചിത്രയും സുജാതയും. യേശുദാസിന്റെ പാട്ടുകള്‍ കേള്‍ക്കുന്നത് തന്നെ സംഗീതപഠനമെന്ന് ചിത്ര. സംഗീതത്തിലും ജീവിതത്തിലും വഴികാട്ടിയായ യേശുദാസിന് മനസ്സു നിറഞ്ഞാണ് ഗായിക സുജാത ആശംസകള്‍ നേരുന്നത്. 

MORE IN KERALA
SHOW MORE
Loading...
Loading...