വാട്സ്ആപ്പ് ഉപയോഗത്തിന്റെ വെല്ലുവിളികള്‍; ആശങ്കകള്‍

fiji-03
SHARE

സമൂഹമാധ്യമങ്ങളുടെ കടന്നുകയറ്റം പലപ്പോഴും ലോകരാജ്യങ്ങളെ തന്നെ പ്രതിസന്ധിയിലാക്കുന്നു. വാട്സ്ആപ്പും ഫേസ്ബുക്കുമൊക്കെ വ്യക്തിജീവിതത്തിലും ഒട്ടേറെ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്. ഉപയോക്താക്കള്‍ അവരുടെ സ്വകാര്യതകള്‍ അവരറിയാതെ തന്നെ ഈ മാധ്യമങ്ങള്‍ക്ക് തീറെഴുതുന്നു.. വാട്സ്ആപ്പ് ഉപയോഗത്തിന്റെ വെല്ലുവിളികളുമായി ഫിജി തോമസ് ചേരുന്നു... 

MORE IN KERALA
SHOW MORE
Loading...
Loading...