മുൻസർക്കാറിന്റെ കാലത്തെ എല്ലാ പദ്ധതികളും അന്വേഷിക്കും ; നിയമസഭയിൽ ധനമന്ത്രി

thomas-isac
SHARE

പാലാരിവട്ടം പാലം പോലെ ടെണ്ടറിന് മുകളിൽ എസ്റ്റിമേറ്റ് തുക ഉയർത്തിയ കഴിഞ്ഞ സർക്കാരിന്റെ കാലത്തെ എല്ലാ പദ്ധതികളെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് ധനമന്ത്രി നിയമസഭയിൽ. മുൻ സർക്കാരിന്റെ  തീരുമാനങ്ങൾ അന്വേഷിക്കാൻ മന്ത്രിസഭാ ഉപസമിതിയെ വെച്ചിട്ട് എന്തായി എന്നും ഐസക് വിരട്ടേണ്ടെന്നും  പ്രതിപക്ഷ നേതാവിന്റെ മറുപടി . നിത്യച്ചെലവിനുപോലും പണമില്ലാതെ വലഞ്ഞിട്ടും സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാവുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

MORE IN KERALA
SHOW MORE
Loading...
Loading...