കല്യാണത്തിന് വരനൊപ്പം കൂട്ടുകാരുടെ ബൈക്ക് റാലി; ഇടിച്ചു കയറി കാർ; വിഡിയോ

kgd-accident-video
SHARE

വിവാഹശേഷം വരനെയും വധുവിന്റേയും വാഹനത്തിന് മുന്നിൽ സുഹൃത്തുക്കൾ നടത്തിയ ബൈക്ക് റാലിയ്ക്കിടെ അപകടം. പോക്കറ്റ് റോഡിൽ നിന്നും പ്രധാന റോഡിലേക്ക് കയറിയ ബൈക്ക് റാലിയിലേക്ക്  വേഗത്തിലെത്തിയ കാർ പാഞ്ഞു കയറുകയായിരുന്നു. ഇടിയിൽ ബൈക്കിൽ സഞ്ചരിച്ചവർ തെറിച്ചുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം. കാസര്‍കോട് മയ്യിച്ചയിലാണ് ഇന്ന് വൈകീട്ട് അപകടമുണ്ടായത്.  കാര്‍ ഡ്രൈവര്‍ ഫോണ്‍ ഉപയോഗിച്ച് ഡ്രൈവ് ചെയ്തതതാണ് അപകട കാരണമെന്നാണ് സൂചന. ബൈക്കുകൾ ഹോൺ മുഴക്കിയാണ് പ്രധാനറോഡിലേക്ക് പ്രവേശിച്ചത്. നാലു പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. വിഡിയോ കാണാം.

MORE IN KERALA
SHOW MORE
Loading...
Loading...