വിശുദ്ധപദവിയിലേക്ക്; തൊടുപുഴ ന്യൂമാൻ കോളജും പ്രാർഥനാഭരിതം

newman-college
SHARE

കോളജ് മുറ്റത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന കര്‍ദിനാല്‍  ന്യൂമാന്റെ ശില്‍പം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമെല്ലാം സുപരിചിതമെങ്കിലും,  ഈ മഹാ സാഹിത്യകാരനും ദൈവശാസ്ത്ര പണ്ഡിതനുമായ ന്യൂമാന്‍   വിശുദ്ധപദവിയുടെ പടവുകള്‍ കയറുന്നത് ഏല്ലാവരിലും സന്തോഷം നിറയ്ക്കുന്നു.

1801ല്‍ ബ്രിട്ടനില്‍ ജനിച്ച ന്യൂമാന്‍ ആദ്യം ആംഗ്ലിക്കന്‍ വൈദികനായിരുന്നു, 1845ല്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്ന് കര്‍ദിനാളായി. 2010ലാണ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

MORE IN KERALA
SHOW MORE
Loading...
Loading...