വോട്ട് വാഴകൃഷിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നവർക്കെന്ന് വകയാറുകാർ

banana2
SHARE

വാഴകൃഷിക്കും, വാഴക്കുലയ്ക്കും പ്രശസ്തമാണ് കോന്നി മണ്ഡലത്തിലെ വകയാര്‍. അന്യദിക്കില്‍ നിന്നുവരെ വാഴവിത്തും വാഴക്കുലയും തേടിയെത്തുന്നവരുണ്ട് ഇവിടെ. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്സ് പ്രൊമോഷന്‍ കൗണ്‍സിലാണ് കര്‍ഷകരുടെ പ്രധാനവിപണി.

വിലയില്ലായ്മക്കും, കൃഷിനാശത്തിനുമൊപ്പം കൃഷിയിടങ്ങളിലേയ്ക്ക് വന്യജീവികളുടെ കടന്നുകയറ്റവുമാണ് ഇവര്‍ നേരിടുന്ന പ്രതിസന്ധി. ഇതെല്ലാം വിലയിരുത്തിയാകും ഇത്തവണത്തെ വോട്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...