വർഷങ്ങളായി ഒരുമിച്ചുള്ള ജോളിയുടെ ജോലി ഷാജുവിന് അറിയില്ലേ?; ഇതെങ്ങനെ വിശ്വസിക്കും; വെളിപ്പെടുത്തലിങ്ങനെ

baba-shaju-jolly
SHARE

‘വർഷങ്ങളോളം ഒരുമിച്ച് ജീവിച്ച ഭാര്യയുടെ ജോലി എന്താണെന്ന് അറിയില്ലെന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കും. ഇക്കാലത്തിനിടയ്ക്ക് അവർ എവിടെ പോകുന്നു കിട്ടുന്ന ശമ്പളം എന്തുചെയ്യുന്നു ഇതൊന്നും തിരക്കിയില്ല. ഇപ്പോഴാണ് ജോലിയുടെ കാര്യത്തിൽ ജോളി പറഞ്ഞത് നുണയാണെന്ന് അറിയുന്നത് എന്നാണ് ഷാജു പറയുന്നത്. ഒന്നുകിൽ അയാൾ പൊട്ടൻ കളിക്കുകയാണ്. അല്ലെങ്കിൽ ശരിക്കും പൊട്ടനാണ്..’ ഷാജുവിന്റെ വാദങ്ങളെ അപ്പാടെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് പൊന്നാമറ്റം വീട്ടിലെ അയല്‍ക്കാരന്‍ മുഹമ്മദ് ബാവ. സ്വത്ത് മാത്രമായിരുന്നില്ല ജോളിയുടെ ലക്ഷ്യമെന്നും ബാവ തുറന്നു പറയുന്നു.  

റോജോക്കും റെഞ്ചിക്കുമൊപ്പം അന്വേഷണത്തിന് മുന്‍കൈയെടുത്തത് ബാവയാണ്. വിഡിയോ കാണാം. 

MORE IN KERALA
SHOW MORE
Loading...
Loading...