ബി.ഡി.ജെ.എസ് എൻ.ഡി.എയ്ക്ക് ഒപ്പം; സുരേന്ദ്രന് വോട്ടുതേടി തുഷാര്‍

thushar-vellappally-09-10-19
SHARE

ബി.ഡി.ജെ.എസ് ഇടതുമുന്നണിയിലേക്കെന്ന പ്രചാരണം ശക്തമാകുന്നതിനിടെ കോന്നിയില്‍ കെ.സുരേന്ദ്രന് വോട്ടുതേടി തുഷാര്‍ വെള്ളാപ്പള്ളി . മുന്നണി വിടുമെന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും പാര്‍ട്ടി എന്‍.ഡി.എയില്‍ ഉറച്ചുനില്‍ക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. പി.എസ് സുദീപിന്റെ റിപ്പോര്‍ട്ട് 

MORE IN KERALA
SHOW MORE
Loading...
Loading...