'ഈ റോഡ് ഒന്ന് ശരിയാക്കിത്തരുമോ?'; കോന്നിയിലെ സ്ഥാനാർത്ഥികളോട് വോട്ടർമാർ

konni-road
SHARE

തിരഞ്ഞെടുപ്പുകാലത്തെങ്കിലും റോഡുകള്‍ ശരിയാക്കിത്തരുമോ എന്നാണ് വോട്ടുതേടിയെത്തുന്ന സ്ഥാനാര്‍ഥികളോട്  കോന്നിയിലെ വോട്ടര്‍മാര്‍ക്ക് ചോദിക്കാനുള്ളത്. ഉദ്ഘാടന മാമാങ്കങ്ങളല്ല പകരം പ്രവൃത്തിയാണ് വേണ്ടെതെന്നും അവര്‍ സ്ഥാനാര്‍ഥികളെ ഓര്‍മിപ്പിക്കുന്നു. ആളുകള്‍ പറയുന്നതില്‍ കാര്യമുണ്ട്. കോന്നി പത്തനംതിട്ട റോഡാണിത്. 

മണ്ഡലത്തിലെ പല റോഡുകളും ഇതുപോലൊക്കെയാണ്. പരാതിപറഞ്ഞു മടുത്തവര്‍ക്ക് നിരാശയുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...