യേശുദാസ് അവതാരകമാരെ അപമാനിച്ചോ..? ഈ വിഡിയോ പറയും സത്യം

yesudas-soorya
SHARE

സൂര്യ ഫെസ്റ്റിവലിന്റെ വേദിയില്‍ പാടാനെത്തിയ കെ.ജെ.യേശുദാസ് വേദിയില്‍ അവതാരകമാരെ അപമാനിക്കും വിധം സംസാരിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണത്തിന്റെ സത്യാവസ്ഥ ഇതാ. കച്ചേരി പറഞ്ഞതിലും ഏറെ വൈകിത്തുടങ്ങിയതില്‍ സദസും യേശുദാസും അസ്വസ്ഥരായിരുന്നു. സൂര്യ ഫെസ്റ്റിവലിനെ കുറിച്ച് ദീര്‍ഘമായി വിവരിച്ച അവതാരിക വേദിവിടുമ്പോള്‍ യേശുദാസ് നമസ്കാരവും പറഞ്ഞു. പാടിത്തുടങ്ങും മുമ്പ് യേശുദാസ് വേദിയില്‍ പറഞ്ഞതെന്തെന്ന് കാണാം. 

MORE IN KERALA
SHOW MORE
Loading...
Loading...