പാലായിൽ മത്സരിക്കുന്നത് ജയിക്കാൻ; കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളില്‍ ഊന്നി എന്‍.ഹരി

hari-1
SHARE

പാലായില്‍ ജയിക്കാനാണ് മല്‍സരിക്കുന്നതെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി എന്‍.ഹരി. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളില്‍ ഊന്നിയാണ് വോട്ടുചോദിക്കുന്നതെന്നും ജനം പിന്തുണയ്ക്കുമെന്നും എന്‍.ഹരി മനോരമ ന്യൂസിനോട് പറഞ്ഞു. എസ് ശ്യാംകുമാറിന്റെ റിപ്പോര്‍ട്ട്.

MORE IN KERALA
SHOW MORE
Loading...
Loading...