ഡാം തുറക്കുന്ന ആളെന്നത് ബഹുമതി; ആ കപ്പാസിറ്റി എനിക്ക് ഉണ്ടന്നല്ലേ?: വിഡിയോ

manikeralaflood
SHARE

'അണക്കെട്ട് തുറന്നുവിട്ട് പ്രളയം ഉണ്ടാകുന്ന മണി'യെന്ന് ട്രോളന്മാര്‍ കളിയാക്കുന്നത് ഒരു ബഹുമതിയെന്ന് മന്ത്രി എം.എം.മണി. 'അത് ഇരുന്നോട്ടെ, അതിനുള്ള കപാസിറ്റി തനിക്ക് ഉണ്ടന്നല്ലെ'യെന്നും മണി നേരേ ചൊവ്വേയില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ആരോപണം കാര്യമറിയാതെയാണ്. പ്രളയം ഉണ്ടാക്കിയതില്‍ മനുഷ്യന് എന്തെങ്കിലും പങ്കുണ്ടോ? ഈ പാവം താന്‍ എന്തുചെയ്തെന്നും അദ്ദേഹം ചോദിച്ചു. വിഡിയോ കാണാം.



പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയ സാധ്യതയെപ്പറ്റിയും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം നേരേ ചൊവ്വേയില്‍ സംസാരിച്ചു. ഫുള്‍ വിഡിയോ കാണാം.

MORE IN KERALA
SHOW MORE
Loading...
Loading...