അറുപത്തിയാറാം വയസിലും ഫിറ്റ്നസിന് ഫുൾ മാർക്ക്; ശരീര സംരക്ഷണത്തിന്‍റെ പാലാ 'മോഡൽ'

fitness-baby
SHARE

ശരീര സംരക്ഷണത്തിന് പാലാക്കാർ പ്രാധാന്യം നൽകുന്നുണ്ടോ? ഉത്തരം ആധികാരികമായി ലഭിക്കേണ്ടതുണ്ട്.

ഇരുപത്തിയഞ്ചാം വയസിൽ മിസ്റ്റർ കേരള, തുടർന്ന് മിസ്റ്റർ ഇന്ത്യ, പാലാക്കാരൻ ബേബി പ്ലാക്കൂട്ടം അറുപത്തിയാറാം  വയസിലും ഫിറ്റ്നസിന് കൊടുക്കുന്ന പ്രാധാന്യം ഏറെ മാതൃകാപരമാണ്.

തന്റെ ഊർജസ്വലതയുടെ രാഷട്രീയം ബേബി  മനോരമ ന്യൂസിനോട് പങ്കു വയ്ക്കുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...