'മേടക്കാറ്റു വീശി ചാഞ്ഞു വീണ തേൻവരിക്ക'...; കുട്ടികൾക്കൊപ്പം പാട്ടുപാടി പിജെ ജോസഫ്

pjj11
SHARE

പാലായിലെ സ്ഥാനാർഥികൾ ഉപതിരഞ്ഞെടുപ്പിന്റെ ചൂടിൽ  തിരുവോണം ആഘോഷിച്ചപ്പോൾ തൊടുപുഴയിൽ കുട്ടികൾക്കൊപ്പമായിരുന്നു പി. ജെ ജോസഫിന്റെ ഓണാഘോഷം. കുട്ടികള്‍ക്കായി ഈണത്തിലും താളത്തിലും അസ്സലായി പാടിയാണ് അദ്ദേഹം കൂടെക്കൂടിയത്. 

നാലുവരി പാടിക്കഴിഞ്ഞ് ഇനിയും പാടണോ എന്ന് അദ്ദേഹം ചോദിക്കുന്നതും കേൾക്കാം. പി ജെ ജോസഫിന്റെ പാട്ടിന് കുട്ടികൾ നല്ല പ്രോത്സാഹനം നൽകുന്നതും വിഡിയോയിൽ കാണാം.

MORE IN KERALA
SHOW MORE
Loading...
Loading...