വീട്ടുമുറ്റത്തൊരു കുട്ടിമാവേലി; ആവശ്യം ഗ്രാമ സംരക്ഷണം; പ്രധാനമന്ത്രിക്ക് നിവേദനം

kutti-maveli
SHARE

കോഴിക്കോട് പൂനൂർപുഴ കരകവിഞ്ഞൊഴുകി ദുരിതമനുഭവിക്കുന്ന തണ്ണീർപന്തൽ ഗ്രാമത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കുട്ടി മാവേലിയുടെ നിവേദനം. പുതുയുഗ ബാലജനസഖ്യത്തിന്റെ നേതൃത്വത്തിലാണ് ഉത്രാടനാളിൽ പൂനൂർ പുഴയോരത്ത് ഒപ്പ് ശേഖരണം 

രാവിലെ ഇറങ്ങിയതാണ് കുട്ടിക്കൂട്ടം. പാട്ടു പാടിയും താളം പിടിച്ചും പുഴയോരത്തെ ഓരോ വീടും കയറിയിറങ്ങി.

വീട്ടുകാരോട് കുശലം പറഞ്ഞ് പ്രളയത്തിൽനിന്ന് നാടിനെ രക്ഷിക്കാനായി പിന്തുണ തേടി. ഈ നിവേദനം അടുത്തദിവസം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും അയച്ചുനല്‍കും. ഓണാശംസ നേർന്നാണ് കുട്ടികൾ അടുത്ത വീട്ടിലേക്ക് തിരിച്ചത്. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...