മലയാണ്മ അറിയാനെത്തിയവർക്കും ഒത്തുചേരലിന്റെ നിറമുള്ള കാഴ്ചയായി ഓണം

onam-thiruvathira
SHARE

ഒത്തുചേരലിന്റെ നിറമുള്ള കാഴ്ചയാണ് ഓണം. മലയാളിക്ക് മാത്രമല്ല, മലയാണ്മ അറിയാനെത്തുന്ന എല്ലാവര്‍ക്കും ഇതൊരു ഉല്‍സവ കാലമാണ്. റോട്ടറി ക്ലബ്, കൊച്ചിന്‍ കോസ്മോസ് ഇത്തവണ ക്ഷണിച്ചത് അഞ്ചുരാജ്യങ്ങളിലെ പുതുതലമുറയെയാണ്. ഓണമുണ്ണിയ ഓര്‍മകളാണ് ഇനി കടല്‍താണ്ടുക... 

  

പൂക്കളമിട്ട്, ഓണപ്പാട്ടുംപാടി ഇരിക്കവെ അതിഥികളെത്തി..മുല്ലമാലയണിയിച്ച് കുറിതൊടീച്ച് അതിഥികള്‍ക്ക് സ്വാഗതം..പൂക്കളങ്ങള്‍ക്ക് മുന്നില്‍ തൊഴുകയ്യോടെ നിന്നവര്‍ക്ക് ഓണത്തെക്കുറിച്ച് ഒരാമുഖം.

നിറമള്ളൊരു ഉല്‍സവത്തിന്, കേരളീയ വേഷം ധരിച്ചെത്തിയ അതിഥികളും കൊകൊട്ടി. ആട്ടം മുറുകി.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...