ഹീറോയിസം നെഞ്ചേറ്റുന്ന നാട്; പാലായുടെ കട്ടിമീശയുമായി ചാലി

chali
SHARE

മുണ്ടുടുക്കാനും അത് മടക്കിക്കുത്താനുമുള്ള പാലാക്കാരുടെ ഒരു സ്റ്റൈലുണ്ട്. കട്ടി മീശക്ക് അൽപം പിരി കൂടി ഉണ്ടെങ്കിൽ സംഗതി ജോറായി. സിനിമയിൽ അച്ചായൻ കഥാപാത്രങ്ങളെയും പൊലീസ് കഥാപാത്രങ്ങളയും മികവുറ്റതാക്കിയിട്ടുള്ള പാലാക്കാരനായ ചാലി പാലാ തിരഞ്ഞെടുപ്പിനെക്കുറിച്ച് പറയുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...