അന്ന് മുഖ്യമന്ത്രി രാജിവച്ചില്ല; ഇപ്പോൾ പറഞ്ഞതിൽ ആത്മാർത്ഥത ഇല്ല: ബെന്നി ബഹനാൻ

benny-behanan
SHARE

സർക്കാരിന്റെ വിലയിരുത്തലാകും പാലാ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ ആത്മാർഥതയില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ. പാർലമെന്റ് തിരഞ്ഞെടുപ്പു കാലത്തും ഇതേ വാചകങ്ങൾ ആവർത്തിച്ച മുഖ്യമന്ത്രി രാജിവയ്ക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും ബെന്നി വിമർശിച്ചു. പാലായിൽ കോൺഗ്രസ് ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നതെന്നും യുഡിഎഫ് കൺവീനർ അവകാശപ്പെട്ടു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...