'പോയാൽ നാലും പോകും, ഇനി ആ വീട്ടിലേക്കില്ല'; നെഞ്ചിൽ തീയുമായി ഒരമ്മ

tribal-women
SHARE

പുനരധിവാസ ക്യാംപില്‍ നിന്നും തിരികെ വീട്ടിലേക്കില്ലെന്ന് വടകര വിലങ്ങാട്ടെ ആദിവാസി കുടുംബം. കഴിഞ്ഞ പ്രളയകാലത്തും ഇത്തവണയും മലവെള്ളപാച്ചിലുണ്ടായ പ്രദേശത്തുനിന്നും മാറ്റിപാര്‍പ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.

പറക്കമുറ്റാത്ത നാലുമക്കളെയും വെച്ച് ഇനി ആ കുടിലില്‍ താമസിക്കാനില്ല,സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയാണ്,സര്‍ക്കാര്‍ പണിത വീടും,പക്ഷെ മലവെള്ളപാച്ചില്‍ ഏതുനിമിഷവു പാഞ്ഞെത്താം കഴിഞ്ഞ പ്രളയകാലത്തും ലീലയും മക്കളും അഭയാര്‍ഥികളായിരുന്നു.

വാണിമേല്‍ പഞ്ചായത്തിലെ വാളംതോടാണ് ലീലയുടെ വീട്, ലീലയെപോലെ ഭീതിയിലാണ് വിലങ്ങാട്ടെ ക്യംപിലെ അന്തേവാസികള്‍,ഏറെയും ആദിവാസികളാണ്, ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ള മലയോരത്ത് നിന്നും മാറ്റിപാര്‍പ്പിച്ചവരാണിവര്‍, കഴിഞ്ഞ പ്രളയകാലത്തും ഇവരില്‍ പലരും അഭയാര്‍ഥികളായിരുന്നു

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...