കൊച്ചിയെ സംബന്ധിച്ച് പ്രചരിക്കുന്ന വാട്സാപ് സന്ദേശം വ്യാജം

rain-yellow-alert
representative image
SHARE

എറണാകുളം എംപിയുടെ ഓഫിസിൽ നിന്നറിഞ്ഞത് എന്ന രീതിയിൽ മഴയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാട്സാപ് ശബ്ദ സന്ദേശം അടിസ്ഥാന രഹിതമെന്ന് ഹൈബി ഈഡൻ എംപി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി സംസാരിച്ചപ്പോൾ അറിഞ്ഞത് എന്ന രീതിയിലാണു സന്ദേശം പ്രചരിക്കുന്നത്.ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും മഴയുമായി ബന്ധപ്പെട്ട് നിലവിലില്ല. ജില്ലാ ഭരണകൂടം പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകളാണ് കണക്കിലെടുക്കേണ്ടതെന്നും എംപി പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...