കടല്‍ പടിവാതിലിൽ; കിടപ്പുരോഗിയായ മകളുമായി എങ്ങോട്ട്..?

SHARE
child

കടല്‍ പടിവാതില്‍ക്കലെത്തിനില്‍ക്കെ കിടപ്പുരോഗിയായ മകളുമായി എങ്ങോട്ടുപോകണം എന്നറിയാതിരിക്കുന്ന അമ്മയുണ്ട് മലപ്പുറം പൊന്നാനിയില്‍. വീട് കടലെടുക്കുമെന്നുറപ്പായിട്ടും തല ചായ്ക്കാന്‍ മറ്റൊരിടമില്ലാത്തതിനാല്‍ ഭീതിയോടെയാണ് ഓരോ രാത്രിയും ഇവര്‍ അന്തിയുറങ്ങുന്നത്.  

NAME : IMBICHIBEEVI.A

BANK : STATE BANK OF INDIA

BRANCH : PONNANI

ACC NO : 67219671226

IFSC CODE : SBIN0010115

CONTACT : 9562342712

MORE IN KERALA
SHOW MORE
Loading...
Loading...