ചരക്ക് ലോറിയിടിച്ച ആനയുടെ നിലയിൽ പുരോഗതി; തമ്പടിച്ച് കാട്ടാനക്കൂട്ടവും

wild-elephant-muthanga
SHARE

വയനാട് മുത്തങ്ങ പൊൻകുഴിയിൽ ചരക്ക് ലോറിയിടിച്ചു ഗുരുതര പരുക്കേറ്റ കാട്ടാനയുടെ ആരോഗ്യനിലയിൽ അൽപം പുരോഗതി .രക്ഷപ്പെടാൻ അമ്പത് ശതമാനം മാത്രമാണ് സാധ്യത.ഉൾക്കാട്ടിലുള്ള  ആനയെ കുങ്കിയാനകളുടെ സഹായത്തോടെയാണ് മയക്കുവെടി വെച്ച് ചികിത്സ നൽകിയത്‌. വനത്തിൽ കാട്ടാനക്കൂട്ടവും തമ്പടിച്ചിട്ടുണ്ട് .

MORE IN KERALA
SHOW MORE
Loading...
Loading...