റോഡ് തോടായിട്ട് രണ്ട് മാസം; കൊച്ചിക്ക് നാണക്കേടായി കടവന്ത്ര ആര്‍എസ്‍സി റോഡ്

rsc-road
SHARE

ദേശീയ തലത്തില്‍ വരെ കൊച്ചിക്ക് നാണക്കേട് സമ്മാനിക്കുകയാണ് കുളമായി കിടക്കുന്ന കടവന്ത്ര ആര്‍എസ്‍സി റോഡ്. ഒട്ടേറെ രാജ്യാന്തര കായികമത്സരങ്ങള്‍ക്ക് വേദിയാകുന്ന രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് മുന്നിലൂെട കടന്ന് പോകുന്ന ഈ റോഡ് തോടായിട്ട് മാസം രണ്ട് കഴിഞ്ഞു. ഇന്ദിരഗാന്ധി സഹകരണ ആശുപത്രി, റീജ്യണല്‍ സ്പോര്ട്്സ് സെന്റര്‍, കടവന്ത്ര കേന്ദ്രീയവിദ്യാലയം എന്നിവിടങ്ങളിലേക്ക് കാല്‍നടയാത്രപോലും ദുഷ്കരമാണ്. 

MORE IN KERALA
SHOW MORE
Loading...
Loading...