സഭയിൽ കൗതുകമായി പച്ചമുന്നണി; പത്തിലേറെപ്പേർ പച്ച വേഷത്തിൽ

green-mlas-1
SHARE

നിയമസഭയില്‍ ഇന്ന് പച്ചവേഷക്കാരുടെ ദിനം. ഭരണ ,പ്രതിപക്ഷങ്ങളിലെ പത്തിൽ അധികം അംഗങ്ങൾ പച്ച നിറത്തിലാണ് വേഷം ധരിച്ചെത്തിയത്. ലീഗ് എം.എൽ.എമാരിൽ ഒരാൾ മാത്രമാണ് സഭയിലെ പച്ച ബ്രിഗേഡിനൊപ്പം ചേർന്നത്. വിഡിയോ സ്റ്റോറി കാണാം.

MORE IN KERALA
SHOW MORE
Loading...
Loading...