വിവാദഭൂമിയിൽ കരനെൽ വിത്തെറിഞ്ഞ് പ്രതിഷേധം; ഉത്തരവ് റദ്ദാക്കണം എന്നാവശ്യം

kunnathunad-anoop-jacob-20
SHARE

കുന്നത്തുനാട്ടിലെ വിവാദ ഭൂമിയില്‍ കരനെല്‍ വിത്തെറിഞ്ഞ് പ്രതിഷേധം. കേരളകോണ്‍ഗ്രസ് ജേക്കബ് വിഭാഗം എറണാകുളം ജില്ലാ കമ്മിറ്റിയുടെ  നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 

15 ഏക്കര്‍ നിലം നികത്താന്‍ നല്‍കിയ ഉത്തരവ് ഉടന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാഃ‌ണ് ഭൂമിയില്‍ നെല്‍വിത്തെറിഞ്ഞ് പ്രതിഷേധിച്ചത്. ഇതിന് സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ കര്‍ഷകരെ സംഘടിപ്പിച്ച് വിവാദ ഭൂമി പിടിച്ചെടുത്ത് നെല്‍കൃഷി നടത്താനാണ്  തീരുമാനം. കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍  ജോണി നെല്ലൂര്‍, അനൂപ് ജേക്കബ് എംഎല്‍എ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

MORE IN KERALA
SHOW MORE