ശബരിമലയിലെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും

sabarimala-construction
SHARE

ശബരിമല മാളികപ്പുറം ക്ഷേത്രത്തിന്റെ ചുറ്റുമതിൽ അടക്കമുള്ള  നിർമാണ പ്രവർത്തനങ്ങള്‍ ഉടൻ തുടങ്ങുമെന്ന് ദേവസ്വം ബോര്‍ഡ്. നിര്‍മാണങ്ങള്‍ക്ക് വനംവകുപ്പിന്റെ അനുമതി തേടാൻ ഉദ്ദേശമില്ലെന്ന്  ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. സന്നിധാനത്തെ മേൽപ്പാലവും മീഡിയ സെന്റർ പ്രവർത്തിക്കുന്ന മാളികപ്പുറം കെട്ടിട മുൾപ്പടെയുള്ള നിർമാണങ്ങള്‍ പൊളിച്ചുനീക്കും . 

MORE IN KERALA
SHOW MORE