തൃശൂര്‍ പൂരത്തിന് കൊടിയിറങ്ങി; ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു

pooram34
SHARE

തൃശൂര്‍ പൂരത്തിന് കൊടിയിറങ്ങി. തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു. പാണ്ടിമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങളുടെ എഴുന്നള്ളിപ്പ്. തിരുവമ്പാടി വിഭാഗത്തില്‍ കിഴക്കൂട്ട് അനിയന്‍മാരാരായിരുന്നു മേളപ്രമാണി. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ വാദ്യകലാകാരന്‍മാര്‍ പാറമേക്കാവിലും അണിനിരന്നു. പാറമേക്കാവ് ദേവീദാസനായിരുന്നു തിടമ്പേറ്റിയത്. തിരുവമ്പാടിയുടേത് ചന്ദ്രശേഖരനും. മേളങ്ങള്‍ സമാപിച്ച ശേഷമായിരുപന്നു ഉപചാരം ചൊല്ലിപ്പിരിയില്‍ 

പൂരം കൊടിയിറങ്ങിയത് പകല്‍വെടുക്കെട്ടോടെയാണ്. പൂരപ്രേമികളുടെ കാത്തിരിപ്പ് ഇനി അടുത്ത പൂരത്തിനായി.

MORE IN KERALA
SHOW MORE