മികച്ച സ്ഥാനാർത്ഥിയാകാൻ പറ്റി; ക്ലീൻ എറണാകുളം പദ്ധതി ഇന്നു തുടങ്ങുമെന്ന് പി രാജീവ്

p-rajeev
SHARE

മികച്ച സ്ഥാനാർഥിയാകാൻ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർഥി പി രാജീവ്. വിജയം ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷ. പൊതുഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യാനുള്ള ക്ലീൻ എറണാകുളം പദ്ധതി ഇന്നു തന്നെ തുടങ്ങുമെന്നും രാജീവ് മനോരമ ന്യൂസിനോട് പറഞ്ഞു.

MORE IN KERALA
SHOW MORE