ഇടതുപക്ഷത്തിന്‍റെ സഹായവും സ്വീകരിക്കും; മുൻവർഷത്തേക്കാൾ വലിയ ജയം: തരൂർ

shashi-tharoor
SHARE

തിരുവനന്തപുരത്ത് ഇടതുപക്ഷത്തിന്‍റെ സഹായവും സ്വീകരിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ശശിതരൂര്‍. സഹായം തിരഞ്ഞെടുപ്പിന് ശേഷമോ ഇപ്പോഴോ എന്ന് ഇടതുപക്ഷം തീരുമാനിക്കണമെന്നും തരൂര്‍ മനോരമന്യൂസിനോട് പറഞ്ഞു.  ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ലെന്നും ശശിതരൂര്‍ വ്യക്തമാക്കി.

MORE IN KERALA
SHOW MORE