തിരുവമ്പാടി ക്ഷേത്രത്തിൽ കണികണ്ട് സുരേഷ് ഗോപി

suresh-gopi
SHARE

സ്ഥാനാർഥിയായി ആദ്യം വിഷുക്കണി കണ്ടതിന്റെ ആഹ്ളാദത്തിലാണ് തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിലായിരുന്നു വിഷുക്കണി. ഇന്ന് കോട്ടയത്തും പത്തനംതിട്ടയിലുമാണ് പ്രചാരണം. ഹെലികോപ്റ്ററിലാണ് യാത്ര.  

MORE IN KERALA
SHOW MORE