രാഹുല്‍ സമ്മതിച്ചിട്ടില്ല; വയനാടിനെ വിവാദമാക്കിയത് തെറ്റ്: പി സി ചാക്കോ

pc-chacko-24-03
SHARE

രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് സ്ഥാനാർഥിയാകുമോ? വയനാട്ടിലെ സീറ്റ് ഇപ്പോഴും പ്രഖ്യാപിക്കാതെ എഐസിസി ഒഴിച്ചിട്ടിരിക്കുന്നത് കോൺഗ്രസ് അധ്യക്ഷന് വേണ്ടിയാണോ? കെപിസിസിക്ക് ഇതുസംബന്ധിച്ച് വ്യക്തതയുണ്ടെന്ന് നേതാക്കളുടെ പ്രതികരണത്തിൽ നിന്ന് തോന്നുന്നില്ല. ഡൽഹിയിൽ നേതാക്കൾക്ക് എന്താണ് പറയാനുള്ളത്? ഡൽഹി രാഷ്ട്രീയത്തെ നന്നായി അറിയുന്ന എഐസിസി സെക്രട്ടറി പി സി ചാക്കോ കൗണ്ടർപോയിന്റിൽ..

MORE IN KERALA
SHOW MORE