റിങ്ങിലും 'വോട്ടു'ചർച്ച; സർക്കസ് കൂടാരത്തിലെ തിരഞ്ഞെടുപ്പ് ആവേശം

kozhikode-circus-24-03
SHARE

അതിശയിപ്പിക്കുന്ന പ്രകടനങ്ങള്‍ക്കൊണ്ട് കാഴ്ചക്കാരെ അമ്പരിപ്പിക്കുന്ന സര്‍ക്കസ് കലാകാരന്മാര്‍ക്കിടയിലും തിരഞ്ഞെടുപ്പ്  സജീവ ചര്‍ച്ചയാണ്. കോഴിക്കോട്ടെ സര്‍ക്കസ് കൂടാരത്തില്‍ കളിയാവേശത്തിനൊപ്പമുണ്ട്, തിരഞ്ഞെടുപ്പ് ആവേശവും. 

MORE IN KERALA
SHOW MORE