ചേലക്കരയില്‍ പി.കെ.ബിജുവിന് വെല്ലുവിളിയോ? തടയിടാന്‍ ആരെത്തും?

biju-remya-anilkumar
SHARE

എൽഡിഎഫിൽ ഹാട്രിക്ക് ചാൻസുള്ള രണ്ട് എംപിമാരാണ് പാലക്കാട്ട് നിന്നും മൽസരിക്കുന്നത്. പാലക്കാട് എംബി രാജേഷും തൊട്ടടുത്തുള്ള മണ്ഡലമായ ആലത്തൂരിൽ പി.കെ.ബിജുവുമാണ് മൽസരിക്കുന്നത്. ഇവർക്ക് ഹാട്രിക്ക് നേട്ടം സാധ്യമാകുമോ? ചേലക്കരയിൽ നിന്നും പി.കെ ബിജുവിന് വെല്ലുവിളി ഉയരുന്നുണ്ട്. ഇത് അതിജീവിക്കുകയാണ് പി.കെ.ബിജുവിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഇക്കുറി കനത്ത മൽസരം തന്നെയായിരിക്കും നേരിടേണ്ടി വരുന്നത്. യുഡിഎഫ് ശക്തനായ സ്ഥാനാർഥിയെ നിർത്തുകയാണെങ്കിൽ തീപാറുന്ന മൽസരമായിരിക്കും ആലത്തൂരിലുണ്ടാകുക.

MORE IN KERALA
SHOW MORE