മനോരമ ഒാണ്‍ലൈന്‍ ചുറ്റുവട്ടം പുരസ്കാരം ന്യൂമാന്‍ റസിഡന്റ്സ് അസോസിയേഷന്

chuttuvattom
SHARE

മികച്ച ജലസംരക്ഷണ പ്രവര്‍ത്തനത്തിനുള്ള മനോരമ ഒാണ്‍ലൈന്‍ ചുറ്റുവട്ടം പുരസ്കാരം തൊടുപുഴ ന്യൂമാന്‍ റസിഡന്റ്സ് അസോസിയേഷന്‍ കരസ്ഥമാക്കി. കൊരട്ടി തണല്‍ റസിഡന്റ്സ് അസോസിയേഷന്‍ രണ്ടും പരിപ്പ് മൈത്രി നഗര്‍ റസിഡന്റ്സ് അസോസിയേഷന്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സ്റ്റോക്ഹോം വാട്ടര്‍ പ്രൈസ് ജേതാവ് ഡോ രാജേന്ദ്ര സിങും ശശി തരൂര്‍ എം പിയും ചേര്‍ന്ന് പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ആയിരത്തി ഇരുന്നൂറ് അസോസിയേഷനുകളാണ് അവാര്‍ഡിനായി മത്സരിച്ചത്. അസറ്റ് ഹോംസുമായി ചേര്‍ന്നായിരുന്നു  പരിപാടി സംഘടിപ്പിച്ചത്. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.