ടി.പിയുടെ കൊലപാതകവും ഷുക്കൂര്‍ വധവും തിരഞ്ഞെടുപ്പ് ചര്‍ച്ചയാകില്ലെന്ന് പി.ജയരാജന്‍

P-Jayarajan
SHARE

ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവും അരിയില്‍ ഷുക്കൂര്‍ വധവും  വടകരയില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചയാകില്ലെന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥി പി.ജയരാജന്‍. ആര്‍എംപി സ്ഥാനാര്‍ഥിയായി കെ.കെ രമ മത്സരിച്ചാലും ജയം എല്‍ഡിഎഫിനായിരിക്കുമെന്നും പി ജയരാജന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.  

MORE IN KERALA
SHOW MORE