ജനങ്ങൾ കൂടി പറയട്ടെ; ജൻകിബാത്ത് കുട്ടനാട്ടിൽ

Jan-ki-bat
SHARE

ദേശീയതലത്തില്‍ പല വിഷയങ്ങളുമുണ്ടാവും പൊതുതിരഞ്ഞെടുപ്പില്‍. എങ്കിലും ചിലപ്പോഴെങ്കിലും പ്രാദേശികമായ ജീവല്‍പ്രശ്നങ്ങളായിരിക്കും വോട്ടര്‍മാരെ സ്വാധീനിക്കുക. നേതാക്കന്‍മാരുടെ വലിയ വര്‍ത്തമാനങ്ങള്‍ക്കൊപ്പം ജനങ്ങള്‍ കൂടി പറയട്ടെ. ജന്‍ കി ബാത്.

MORE IN KERALA
SHOW MORE