ഈ ജീവിതം മനുഷ്യക്കടത്തിനും അടിമവേലയ്ക്കുമെതിരെ; വേറിട്ട ശബ്ദമായി റാണി ഹോങ്

rani-hong
SHARE

മനുഷ്യക്കടത്തിനിരയാകുന്നവരുടെ ശബ്ദമായി മാറിയ റാണി ഹോങ്. വനിത പോയ വര്‍ഷത്തെ വുമൺ ഓഫ് ദ ഇയർ പുരസ്‌കാരം നല്‍കി ആദരിച്ച റാണി ഹോങ്ങാണ് ഇന്ന് പുലര്‍വേളയില്‍ അതിഥിയായെത്തുന്നത്.  അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ റാണി ഭര്‍ത്താവുമായി ചേര്‍ന്ന് തുടങ്ങിയ ട്രോണി ഫൗണ്ടേഷന്‍ എന്ന സംഘടനയിലൂടെയാണ് മനുഷ്യക്കടത്തിനും അടിമവേലയ്ക്കുമെതിരെ പ്രവര്‍ത്തിക്കുന്നത്. റാണി ഹോങ്ങുമായി ആശാ ജാവേദ് നടത്തിയ അഭിമുഖം കാണാം

MORE IN KERALA
SHOW MORE