വി.ടി ബല്‍റാം എം.എല്‍.എ ഫോമിലാണ്; സൂക്ഷിക്കുക

pinarayi-vijayan-vt-22balram
SHARE

രണ്ട് ദിവസമായി വി.ടി ബല്‍റാം എം.എല്‍.എ അപാര ഫോമിലാണ്. മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് കമന്റിട്ട്, ആ പോസ്റ്റിനേക്കാള്‍ കൂടുതല്‍ ലൈക്ക് വാങ്ങിയ വീരനായകനെ സൈബര്‍ ഫാന്‍സുകാര്‍ കൊണ്ടാടുകയാണ്. സൂക്ഷിക്കണം, ഫെയ്സ്ബുക്കിന് പുറത്തുള്ള ബല്‍റാം, പോസ്റ്റ് ഇടുന്ന ബല്‍റാമിനേക്കാള്‍ കൂടുതല്‍ കരുത്തനാണ്. തിരഞ്ഞെടുപ്പ് കാലത്തെ ഒരു നര്‍മ്മ ഭാവന കാണാം.

MORE IN KERALA
SHOW MORE