നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; മരണത്തിൽ സംശയവുമായി പിതാവ്

arya-death
SHARE

മാവേലിക്കര: നവവധുവിനെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.  ചെട്ടികുളങ്ങര കൈത തെക്ക് വലിയ തറയിൽ വിഷ്ണുലാലിന്റെ ഭാര്യ ആര്യ വി.ദാസ് (24) ആണു മരിച്ചത്. 5 മാസം മുൻപായിരുന്നു വിവാഹം. ചെട്ടികുളങ്ങര പേള വല്യത്ത് വടക്കതിൽ ഹരിദാസ്, സുമ ദമ്പതികളുടെ മകളാണ്. മകളുടെ മരണത്തിൽ സംശയം ഉണ്ടെന്നു കാണിച്ചു പിതാവ് ഹരിദാസ് മൊഴി നൽകിയതായി എസ്ഐ സി.ശ്രീജിത് പറഞ്ഞു

MORE IN KERALA
SHOW MORE