പെരുന്നയിലെ പോപ്പിനെ ബഹുമാനിക്കാത്ത കോടിയേരി

pling-main
SHARE

പെരുന്നയിലെ പോപ്പ് എന്നാണ് പണ്ട് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. ഈ പോപ്പിനെ ബഹുമാനിക്കാത്ത ആളുകളും നന്നേ കുറവായിരുന്നു. അതുകൊണ്ട് ആ കീഴ്‍വഴക്കത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി, കോടിയേരി ബാലകൃഷ്ണനായിട്ട് യാതൊരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഒരു നര്‍മ്മ ഭാവന. 

MORE IN KERALA
SHOW MORE