അർബുദത്തെ എന്തിന് പേടിക്കണം? ഇവർ ക്യാൻസറിനെ അതിജീവിച്ചവർ

kerala-can-17-02
SHARE

അർബുദ ബാധിതരുടെ നിരക്കിൽ രാജ്യത്ത് ഒന്നാമത് ആണ് കേരളം. ഒരു ലക്ഷം പേരിൽ 135 പേർ രോഗ ബാധിതർ. മരണനിരക്കിൽ രണ്ടാമതാണ് നമ്മുടെ കൊച്ചു സംസ്ഥാനം. ശരിയായ ചികിൽസ ശരിയായ സമയത്ത് ലഭിക്കാത്തതാണ് മരണനിരക്ക് ഉയർത്തുന്നത്. 

വിഡിയോ സ്റ്റോറി

MORE IN KERALA
SHOW MORE