കഴിഞ്ഞമാസം ലോട്ടറിയടിച്ചെന്ന് വ്യാജ പ്രചാരണം, ഇത്തവണ അടിച്ചു മോനേ... 80 ലക്ഷം

yusaf-lottery
SHARE

പാണ്ടിക്കാട്: കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം ചുമട്ടുതൊഴിലാളിക്ക്. പാണ്ടിക്കാട് പൂളമണ്ണയിലെ നെടുമ്പ യൂസഫ് (56) ആണ് ഭാഗ്യവാൻ.  സമ്മാനർഹമായ  ടിക്കറ്റ് തുവ്വൂർ സർവീസ് സഹകരണ ബാങ്കിൽ ഏൽപ്പിച്ചു

കഴിഞ്ഞ മാസം സമീപ പ്രദേശമായ തുവ്വൂരിൽ വിറ്റ ടിക്കറ്റിന്  80 ലക്ഷം  അടിച്ചപ്പോൾ  യൂസഫ് എടുത്ത ടിക്കറ്റിനാണ്  ലഭിച്ചതതെന്ന് വ്യാജ പ്രചാരണം ഉണ്ടായിരുന്നു.  ആയിശയാണ് ഭാര്യ.  രണ്ട് മക്കളുണ്ട്. പുളമണ്ണയിലെ പീവീസ് ലോട്ടറി ഏജൻസിയിൽ നിന്നാണ് ടിക്കറ്റെടുത്തിരുന്നത്.

MORE IN KERALA
SHOW MORE