സിപിഎമ്മിനെ വെല്ലുവിളിച്ച് ട്രാപ്പിലായി മുല്ലപ്പള്ളി രാമചന്ദ്രൻ

mullappally-pressmeet
SHARE

മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇന്നത്തെ വാര്‍ത്താതാരം. ഒരിക്കലും നടക്കാത്ത മനോഹര സ്വപ്നം കാണാന്‍ വെല്ലുവിളിച്ച് സിപിഎമ്മിനെ ട്രാപ്പിലാക്കാനായിരുന്നു കെപിസിസി അധ്യക്ഷന്റെ നീക്കം. പക്ഷേ ഒടുവില്‍ പെട്ടുപോയത് ആരാണ്? ഒരു നര്‍മ്മഭാവന കാണാം..

MORE IN KERALA
SHOW MORE