നെയ്യാറ്റിന്‍കരയിൽ റെയ്ഡ്; നൂറ് ക്വിന്‍റലിലധികം റേഷനരി പിടികൂടി

ration4
SHARE

നെയ്യാറ്റിന്‍കര താലൂക്കില്‍ സിവില്‍‌ സപ്ലൈസ്, വിജിലന്‍സ് വിഭാഗം നടത്തിയ റെയ്ഡില്‍ നൂറ് ക്വിന്‍റലിലധികം റേഷനരി പിടികൂടി. കടകളിലും വീടുകളിലുമായി സൂക്ഷിച്ചിരുന്ന അരിയാണ് പിടിച്ചെടുത്തത്. നെയ്യാറ്റിന്‍കരയില്‍  വാതില്‍പ്പടി വിതരണത്തിന്‍റെ മറവില്‍  വ്യാപകമായി റേഷനരി കരിഞ്ചന്തയിലേക്ക് കടത്തുന്നതായുള്ള മനോരമന്യൂസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി.  

MORE IN KERALA
SHOW MORE