മുപ്പതു വേദികൾ; കലാമാമാങ്കത്തിനൊരുങ്ങി ആലപ്പുഴ

alappuzha-kalolsavam-statges
SHARE

ആലപ്പുഴനഗരത്തിലെ 30 വേദികളിലായാണ് കലോൽസവത്തിലെ മൽസര ഇനങ്ങൾ. പ്രമുഖ സാഹിത്യകാരൻമാരുടെ കൃതികളുടെ പേരിലാണ് ഓരോ വേദിയും. വിദ്യർഥികൾക്ക് കലോൽസവത്തിനൊപ്പം ആലപ്പുഴയെ അറിയാനുള്ള അവസരം കൂടിയാണ് ഇത്.

മയൂരസന്ദേശം, കല്യാണ സൗഗന്ധികം,  നിത്യകന്യക തുടങ്ങി 30 വേദികൾ. വേമ്പനാട് കായൽ, ലൈറ്റ് ഹൗസ്, ലൈറ്റ് ഹൗസ്, തുടങ്ങി ഒട്ടേറെ കാഴ്കളാണ് ആലപ്പുഴയിൽ കാത്തിരിക്കുന്നത്. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.