സന്തോഷം; ഇത് മലയാള കവിതയുടെ തിരിച്ചുവരവ്; എസ് രമേശന്‍ നായർ

s-rameshan-nair
SHARE

ഇത്തവണത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്ക്കാരം എസ് രമേശന്‍ നായരുടെ ഗുരുപൗര്‍ണമിയ്ക്ക്. ശ്രീനാരായണ ഗുരുവിന്‍റെ ആത്മീയ ചൈതന്യം അക്ഷരങ്ങളിലാവാഹിച്ച കാവ്യമാണ് ഗുരുപൗര്‍ണമി. പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് എസ്.രമേശന്‍ നായര്‍ മനോരമന്യൂസിനോട് പറഞ്ഞു. മലയാള കവിതയുടെ തിരിച്ചുവരവാണ് ഉണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.   

MORE IN KERALA
SHOW MORE