തുണിക്കടയിൽ വൻ തീപിടിത്തം; മൂന്ന് നില ആളിക്കത്തി

fire
SHARE

മലപ്പുറം എടരിക്കോട് തുണിക്കടയിൽ വൻ തീപിടിത്തം. ആളപായമില്ല. മൂന്ന് നിലയിലും തീ ആളിക്കത്തുകയാണ്. മൂന്നാമത്തെ നിലയിലാണ് തീ കണ്ടത്. പിന്നീട് താഴത്തെ നിലകളിലേക്ക് പടരുകയായിരുന്നു. ഫയർഫോഴ്സ് എത്തി തീയണക്കുകയാണ്. തീരൂർ  കോട്ടക്കൽ  റോഡിൽ ഗതാഗതം പൂർണമായും നിരോധിച്ചു. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.