രാഷ്ട്രീയമില്ല; സ്ത്രീകളുടെ പക്ഷത്ത്; തൃപ്തി ദേശായി പറയുന്നു: വിഡിയോ

trupti-manorama
SHARE

താന്‍ സ്ത്രീകളുടെ പക്ഷത്താണ്. കഴിഞ്ഞ 5 വര്‍ഷമായി ഒരു പാര്‍ട്ടിയിലുമില്ല. ക്രമസമാധാന പ്രശ്നമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും തൃപ്തി മനോരമന്യൂസിനോട് പറഞ്ഞു. 

തിരിച്ചു മടങ്ങുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും തൃപ്തി ദേശായി ആദ്യം വെളിപ്പെടുത്തിയതും മനോരമ ന്യൂസിനോടാണ്. ഇത്തവണ മടങ്ങിയാലും ഈ മണ്ഡലകാലം തന്നെ തിരിച്ചുവരുമെന്നും തൃപ്തി ദേശായി പറഞ്ഞു. അടുത്ത തവണ കൂടുതല്‍ തയാറെടുപ്പുകളോടെ എത്താന്‍ പൊലീസ് നിര്‍ദേശിച്ചു. എ.അയ്യപ്പദാസ് തൃപ്തിയുമായി സംസാരിക്കുന്നു. വിഡിയോ കാണാം

MORE IN KERALA
SHOW MORE