അപൂർവ്വനേട്ടത്തിനരികെ സ്ട്രോക്കേഴ്സ് കമ്മ്യൂണിറ്റി

bike-kozhikode
SHARE

ഇന്ത്യയില്‍ ഏറ്റവുമധികം 2 സ്ട്രോക്ക് ബൈക്കുകളുള്ള സംഘടന എന്ന അപൂര്‍വ്വ റെക്കോര്‍ഡ് കൈവരിക്കാനൊരുങ്ങി കോഴിക്കോട് സ്ട്രോക്കേഴ്സ് കമ്മ്യൂണിറ്റി. 2005ല്‍ ഉല്‍പാദനം നിര്‍ത്തിയ വാഹനങ്ങളെ പുതുപുത്തനായാണ് വാഹന പ്രേമികള്‍ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നത്. 

42 ക്ലബുകളില്‍ നിന്നായി ആയിരത്തോളമുണ്ട് ബൈക്കുകള്‍. യമഹ RX100, RD350 എന്നിവക്കാണ് പ്രിയമേറെയും. റോഡിലെ പഴയകാല സിംഹങ്ങളായ രാജ്ദൂത്, യെസ്ഡി, ബജാജ് െചത്തക് എന്നിവയുമുണ്ട് കൂട്ടത്തില്‍. ചരിത്രമുറങ്ങുന്ന 2 സ്ട്രോക്ക് വാഹനങ്ങളോടുള്ള പ്രിയം മറ്റു സംസ്ഥാനങ്ങളിലേക്കും എത്തിക്കാനുള്ള ശ്രമത്തിലാണിവര്‍

MORE IN KERALA
SHOW MORE