നാളെ 19 ട്രെയിനുകള്‍ റദ്ദാക്കി; 14 പാസഞ്ചര്‍ ട്രെയിനുകള്‍, പട്ടിക

train-sevice-t
SHARE

നാളെ സർവീസ് നടത്തേണ്ടിയിരുന്ന 19 ട്രെയിനുകള്‍ റദ്ദാക്കി. 14 പാസഞ്ചര്‍ ട്രെയിനുകളും  അഞ്ചു മെമു സര്‍വീസുകളുമാണ് റദ്ദാക്കിയത്. 

റദ്ദാക്കിയ പാസഞ്ചര്‍ ട്രെയിനുകള്‍: കൊല്ലം–പുനലൂര്‍, പുനലൂര്‍–കൊല്ലം, ചെങ്കോട്ട–കൊല്ലം, കൊല്ലം –ചെങ്കോട്ട, പുനലൂര്‍–ഗുരുവായൂര്‍, ഗുരുവായൂര്‍–പുനലൂര്‍, ആലപ്പുഴ–കായംകുളം, കായംകുളം-ആലപ്പുഴ, ഗുരുവായൂര്‍–തൃശൂര്‍, തൃശൂര്‍–ഗുരുവായൂര്‍, എറണാകുളം–കായംകുളം, കായംകുളം –എറണാകുളം

റദ്ദാക്കിയ മെമു ട്രെയിനുകള്‍: എറണാകുളം–കൊല്ലം, കൊല്ലം–എറണാകുളം‌ (കോട്ടയം വഴിയുള്ളത്), കൊല്ലം–എറണാകുളം(ആലപ്പുഴ വഴിയുള്ള മൂന്ന് സര്‍വീസുകള്‍). 

MORE IN KERALA
SHOW MORE